* കൗൺസിലിംഗ് സൈക്കോളജിയിൽ പിജി ഡിപ്ലോമ :- *കണ്ണൂർ യൂണിവേഴ്സിറ്റി അംഗീകൃതം * അവധി ദിവസങ്ങളിൽ മാത്രം ക്ലാസുകൾ * അധ്യാപകർക്കും, വീട്ടമ്മമാർക്കും, സൈക്കോളജിയിൽ താല്പര്യമുള്ളവർക്കും അഭികാമ്യം * ഒരു വർഷ കോഴ്സ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടൂ 9447051039, 82817 15682      * പഠന വൈകല്യത്തിൽ പിജി ഡിപ്ലോമ :- *കണ്ണൂർ യൂണിവേഴ്സിറ്റി അംഗീകൃതം * അവധി ദിവസങ്ങളിൽ മാത്രം ക്ലാസുകൾ * അധ്യാപകർക്കും, BRC ഉദ്യോഗസ്ഥർക്കും, സൈക്കോളജി ബിരുദധാരികൾക്കും, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർക്കും അഭികാമ്യം * ഒരു വർഷ കോഴ്സ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടൂ 9447051039, 82817 15682     

About Phapins

മന:ശാസത്ര രംഗത്ത് നിരവധി സേവനങ്ങൾ ജനകീയവൽക്കരിക്കുകയും അതുവഴി സാമൂഹികാരോഗ്യവും വളർച്ചയും ഉണ്ടാക്കിയെടുക്കുക, സാമൂഹിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന ജനവിഭാഗത്തിന് സവിശേഷമായി പിന്തുണയും പ്രോൽസാഹനവും നൽകാൻ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് ഫാപിൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസിറ്റീവ് ഹെൽത്ത് ആന്റ് സൈക്കോളജിക്കൽ സൊലൂഷൻസ് . 2007 മാർച്ചിൽ പ്രവർത്തനമാരംഭിച്ച സ്ഥാപനം സാമൂഹിക ഉണർവ്വ് യാഥാർത്ഥ്യമാക്കാനായി നിരവധി പഠനങ്ങൾക്കും പദ്ധതികൾക്കും വിജയകരമായി നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നു .അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി ഗ്രാസ്റൂട്ട് ലെവലിലുള്ള സേവനപ്രവർത്തനങ്ങൾക്കാണ് ഫാപിൻസ് പ്രധാനമായും ശ്രദ്ധ നൽകുന്നത് . ഇതിനായി ഫാപിൻസിന്റെ കീഴിൽ വിവിധ ഉപവിഭാഗങ്ങൾക്കും ...Read More

Sayyid Rasheed Ali Shihab Thangal, Panakkad

(Chief Patron, Phapins & Former Chairman, Kerala Waqf Board)

2007 ൽ സുഹൃത്ത് സി.ടി അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'ഫാപിൻസ്' എന്ന സംരംഭം ഇന്ന് ബഹുമുഖ പ്രസ്ഥാനമായി വളർന്ന് കഴിഞ്ഞിരിക്കുക്കുകയാണ്.ആരംഭ കാലം മുതലേ ഫാപിൻസുമായി ബന്ധപ്പെടാനും പ്രവർത്തനങ്ങളിൽ ഭാഗവാക്കാകാനും കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. കൃത്യമായ കാഴ്ചപ്പാടുകളോടെയാണ് ഫാപിൻസ് മുന്നോട്ട് പോകുന്നത്. വഖഫ് ബോർഡ് ചെയർമാൻ എന്ന നിലയിലും അല്ലാതെയും എൻ്റെ പ്രവർത്തനങ്ങളെ ഫാപിൻസ് കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. കാലവും സമൂഹവും ആവശ്യപ്പെടുന്ന പദ്ധതികളാണ് ഫാപിൻസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. അവ ഏറ്റെടുക്കുകയും കൂടെ നിൽക്കുകയും ചെയ്യുകയെന്നത് നമ്മുടെ ഉത്തരവാദിത്വമാണ്.ഒരുപാട് സ്വപ്നപദ്ധതികൾ ഇനിയും ഫാപിൻസിന് മുന്നിലുണ്ട് .സമൂഹത്തിന് ഉപകാരപ്പെടും വിധം അവ സാക്ഷത്കരിക്കപ്പെടട്ടെ എന്ന് ആശംസിക്കുന്നു.

C. T. Abdul Khader, Trikaripur

Chairman - Phapins

കേരളത്തിന്റെചരിത്രത്തില്‍ വലിയ പാരമ്പര്യമുളള പ്രദേശമാണ് മലബാര്‍. കൊളോണിയല്‍ ആധുനികത കേരളത്തിലേക്ക് കടന്നുവരുന്നതിന് മുമ്പുതന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി സാമ്പത്തികവും സാംസ്കാരികവുമായ ബന്ധങ്ങള്‍ മലബാർ സ്ഥാപിച്ചിട്ടുണ്ട്. വ്യത്യസ്ത ഭരണപ്രദേശങ്ങളായിരുന്ന തിരുവിതാംകൂറും കൊച്ചിയും മലബാറും ലയിച്ചാണ് ഐക്യകേരളം നിലവില്‍ വന്നത്. തിരുവിതാംകൂറും കൊച്ചിയും ഏകദേശം ഒരേ സംസ്കാരവും സ്വഭാവവുമുള്ള നാട്ടുരാജ്യങ്ങളായിരുന്നു. ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള അക്രമങ്ങളൊന്നും ഇരു നാട്ടുരാജ്യങ്ങള്‍ക്കും നേരിടേണ്ടി വന്നിട്ടില്ല. അതുകണ്ട് തന്നെ ഐക്യകേരളം പിറവിയെടുക്കുന്നതിനു മുമ്പേ ഈ രണ്ട് നാട്ടുരാജ്യങ്ങള്‍ ലയിച്ച് തിരുകൊച്ചി എന്ന പുതിയ ഭരണ മേഖലയായി മാറാന്‍ സാധിച്ചു. തിരുകൊച്ചിയില്‍ നിന്നും ഏറെ വ്യതിരക്തമായിരുന്നു ... Read More
  • Chairman - Phapins Institute Of Positive Health & Psychological Solutions
  • Director - Cordova Institute of Academic Excellence Kishanganj, Bihar
  • Member - Prayan Foundation, Kishanganj, Bihar
  • Vice Chairman - Hadia Centre for Social Excellence (CSE) Panakkad
  • State Secretary - Sunni Mahallu Federation (SMF)
  • State Executive Member - Centre for Information & Guidance India (CIGI)
  • Director - Centre for Collaborative Social Works (CCSW), CIGI
  • Vice Chairman - Hydros Masjid, Ramanthali, Kannur Dt

Phapins Well Wishers

Awards & Achivements

ചിന്തനീയം

04

Sep

ചിന്തനീയം ഇന്ന് (സെപ്റ്റംബർ 4 ) മുഅല്ലിം ഡേയാണ്. സമസ്തയുടെ പതിനായിരക്കണക്കിന് മദ്രസകളിൽ 12 ലക... Read More

ചിന്തനീയം

Upcoming Events