വ്യവസായി, വിദ്യാഭ്യാസ പ്രവർത്തകൻ
പൊതു സമൂഹത്തിന്റെ പ്രശ്നം സ്വന്തം പ്രശ്നമായി കണ്ട് അതിന്റെ ശാശ്വത പരിഹാരം തേടി വേറിട്ട ചിന്തകൾ മനസ്സിൽ താലോലിച്ചു നടക്കുന്ന Ordinary Man ആണെങ്കിലും കർമം കൊണ്ട് Extra Ordinary Man ആയ സി.ടി. അബ്ദുൾ ഖാദർ സാഹിബ് തുടങ്ങി വെച്ച ഫാപിൻസ് സംഭവബഹുലമായ 15 വർഷങ്ങൾ പൂർത്തീകരിച്ചിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. ഇനിയും തുടരണമീ പ്രയാണം. എല്ലാ വിധ ആശംസകളും, ഭാവുകങ്ങളും നേരുന്നു.