Hikma
സാമൂഹിക മാറ്റങ്ങൾക്കായുള്ള പരിശ്രമങ്ങൾ ആരംഭിക്കേണ്ടത് ഗ്രാസ്റൂട്ട് ലെവലിൽ നിന്നാണ്. ഇമാമുമാർ / ഖത്വീബുമാർ നേതൃത്വം നൽകുന്ന, അടിസ്ഥാന യൂണിറ്റുകളാണ് മഹല്ലുകൾ.
മഹല്ലുകളുടെ സമഗ്ര പുരോഗതിക്കായി തയ്യാറാക്കിയ ബഹുമുഖ പദ്ധതിയാണ് 'ഹിക്മ'. 'പ്രോഗ്രസ്' സെൻ്റർ ഫോർ വെൽബീയിങ്, മഹല്ല് ശാക്തീകരണ സംരംഭമായ 'ബിസ്മി', മുഅല്ലിം എംപവർമെൻറ് ആൻ്റ് ട്രൈയിനിങ് (MET ), ഇമാം എംപവർമെൻറ് പ്രോഗ്രാം തുടങ്ങിയവ 'ഹിക്മ'യുടെ ഭാഗമായ പദ്ധതികളാണ്.
വിഷൻ
- * മഹല്ല് സംവിധാനം ശാക്തീകരിച്ച് സാമൂഹിക മാറ്റം സാധ്യമാക്കുക.
- * ഉൾകാഴ്ചയും ധാർമിക മൂല്യവും പ്രൊഫഷണൽ സ്കില്ലുകളുമുള്ള, സാമൂഹിക- സാംസ്കാരിക- മന:ശാസ്ത്ര ഇടപെടലുകൾക്ക് ബൗദ്ധിക നേതൃത്വം നൽകാൻ പ്രാപ്തിയുള്ള ഒരു സമുദായിക നേതൃനിര വാർത്തെടുക്കുക.
- * മികച്ച പരിശീലന വൈദഗ്ധ്യമുള്ള ഇമാമുമാരുടെ ഒരു റിസോഴ്സ് നെറ്റ് വർക്ക് രൂപപ്പെടുത്തുക.
- * മഹല്ലുകളുടെ ബഹുമുഖ പുരോതിക്കാവശ്യമായ ജനകീയ പദ്ധതികൾ ആവിഷ്കരിക്കുക.
- * ഇമാമുമാരെയും മതാധ്യാപകൻമാരെയും ശാക്തീകരിക്കുക.
- * ഉത്തമ സമുദായത്തിൻ്റെ സൃഷ്ടിപ്പ്.
- * ജനറൽ സൈക്കോളജി.
- * പേഴ്സണാലിറ്റി& ബിഹേവിയർ.
- * എഫക്ടീവ് കമ്മ്യൂണിക്കേഷൻ.
- * ലീഡർഷിപ്പ് ട്രൈനിങ്.
- * റോൾ ഓഫ് ഇമാം.
- * കൗൺസിലിങ് സൈക്കോളജി.
- * സയൻ്റിഫിക് മെത്തേഡ്സ് ഓഫ് സോഷ്യൽ ട്രാൻസ്ഫോർമേഷൻ.
- * പബ്ലിക് സ്പീക്കിങ് സ്കിൽസ്.
- * പോസിറ്റീവ് ഹെൽത്ത്.