Progress Centre for Wellbeing

ജീവിതത്തിൽ ദ്രുതഗതിയിൽ വന്നെത്തുന്ന മാറ്റങ്ങൾക്ക് മുന്നിൽ പകച്ച് നിൽക്കുന്ന വ്യക്തികൾക്കും കൂട്ടായ്മകൾക്കും പരിശീലനത്തിൻ്റെയും സാന്ത്വനത്തിൻ്റെയും ഒരു സങ്കേതം, ജീവിതത്തിൽ വഴിമുട്ടി നിൽക്കുന്നവർക്ക് ആശാ കേന്ദ്രം, സ്വന്തം കഴിവുകളും സാധ്യതകളും തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാനുള്ള ഉണർത്തുപാട്ട്, നേതാക്കൾക്കൊരു മാർഗദർശി, കുരുന്നുകൾക്ക് വളർച്ചയുടെ പടികളിൽ കൈ പിടിക്കാനൊരു കളിക്കൂട്ടുകാരൻ, രക്ഷിതാക്കൾക്കും ദമ്പതികൾക്കും ജീവിത വിജയത്തിനൊരു സഹായി.... ഇതെല്ലാമാണ് 'പ്രോഗ്രസ്'!

Sl No Category Programmes
1 പ്രോഗ്രസ്
  • പണ്ഡിതർക്ക് നേതൃ പരിശീലനം.
  • വിദ്യാർത്ഥികൾക്ക് ആഡ് - ഓൺ കോഴ്സകൾ.
  • സ്കൂൾ ഓഫ് ലൈഫ് സ്കിൽസ്.
  • കൗൺസിലിങ് വർക് ഷോപ്പുകൾ.
  • ഒഴിവുകാല പരിശീലനക്കൂട്ടായ്മകൾ.
  • സ്കൂൾ ഓഫ് പാരൻ്റിങ്.
  • പ്രീ മാരിറ്റൽ എജ്യുക്കേഷൻ.
  • 'സെക്കൻ്റ് ഹണിമൂൺ'.
  • റിഫ്രഷർ കോഴ്സുകൾ.
  • മഹല്ല് നേതൃ പരിശീലനം.
  • യുവ ശാക്തീകരണ ശിൽപശാലകൾ.
  • സ്പോക്കൺ അറബിക് - ഇംഗ്ലീഷ് കോഴ്‌സുകൾ.