ചിന്തനീയം

31 Aug 2020

കുടുംബം കൂടുമ്പോൾ ഇമ്പമുള്ളതാണ്. അങ്ങനെ തന്നെ ആവുകയും വേണം. ലോകം മുഴുവൻ വെട്ടിപ്പിടിച്ച് കൈക്കലാക്കിയാലും വീട്ടിൽ സമാധാനവും സ്വസ്ഥതയുമില്ലെങ്കിൽ എന്ത് പ്രയോജനം? സ്വന്തം ഭാര്യമാരോടൊത്ത് തമാശ പങ്കിട്ട, ഓട്ടമത്സരം നടത്തിയ, അവരെ ഹൃദയം തുറന്ന് സ്നേഹിച്ച പുണ്യ നബിയുടെ മാതൃക നമുക്കും ജീവിതത്തിൽ പകർത്തിയാലോ? മജീഷ്യൻ മുതുകാടിൻ്റെ മനസ്സ് തൊടുന്ന ഈ വാക്കുകൾ കേൾക്കൂ.... ശാന്തമായിരുന്ന് ആലോചിക്കൂ.....

C.T.A.Khader