ചിന്തനീയം

29 Aug 2020

അനന്തമജ്ഞാതമവർണനീയമീ ലോകഗോളം.... അതിൽ കോടാനുകോടി സൃഷ്ടിജാലങ്ങൾ. അവയിൽ ചെറിയ, വളരെ ചെറിയ ബിന്ദു മാത്രമാണ് നാം. എന്നിട്ടും നമുക്ക് വേണ്ടതെല്ലാം, മുടങ്ങാതെ കരുണാവാരിധിയായ അല്ലാഹു നമുക്ക് നൽകുന്നുണ്ട്. എന്നാൽ, നമുക്കുള്ളത് ഏകനായ സൃഷ്ടാവ്. അവനെ മാത്രം ആരാധിക്കേണ്ടവരാണ് നാം. ബഹുദൈവങ്ങളില്ല. അനേകം ഈശ്വരന്മാരില്ല. എന്നിട്ടും, ഏകനായ നമ്മുടെ റബ്ബിനോട് നന്ദി ചെയ്യാൻ നമുക്കാവുന്നുണ്ടോ?

C.T.A.Khader