ഇന്ന് വെള്ളിയാഴ്ച. സയ്യിദുൽ അയ്യാം (ദിവസങ്ങളുടെ നേതാവ്). പോരെങ്കിൽ താസൂആഉം. ഇരട്ടി മധുരം! ഈ വിശുദ്ധ ദിനത്തിൽ മൂന്ന് കാര്യങ്ങൾ നമുക്ക് മറക്കാതിരിക്കാം: 1. സൂറത്തുൽ കഹ്ഫ് പാരായണം. 2. നബി(സ്വ)യുടെ മേലിലുള്ള സ്വലാത്ത്. 3. ഇസ്തിഗ്ഫാർ (പാപമോചനം) ദജ്ജാലിൽ നിന്ന് പോലുമുള്ള കവചമാണ് അൽ കഹ്ഫ്. സ്വലാതും ഇസ്തിഗ്ഫാറുമാകട്ടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലിയും
C.T.A.Khader