മുഹർറം 9, 10 (താസൂആഅ, ആശൂറാഅ) നാളെയും മറ്റെന്നാളുമാണ്. നോമ്പ് ശക്തമായ സുന്നത്താണ്. ആശൂറാഅ പുണ്യ നബി(സ്വ) അനുഷ്ഠിച്ചതാണ്. ഒരു വർഷത്തെ ചെറു പാപങ്ങൾ പൊറുപ്പിക്കുന്നതാണ്. താസൂആഅ പുണ്യ നബി അനുഷ്ഠിക്കാൻ ആഗ്രഹിച്ചതാണ്. ഇത്തവണയാണെങ്കിൽ വെള്ളിയാഴ്ചയുമാണ്. നമുക്ക് രണ്ട് ദിവസവും നോമ്പും ആരാധനകളും കൊണ്ട് ധന്യമാക്കാം. പുണ്യ ദിനങ്ങൾ സാർത്ഥകമാക്കാം.
C.T.A.Khader