ചിന്തനീയം

27 Aug 2020

ഇന്നൊരു കഥ കേട്ടാലോ? വെറും കഥയല്ല, ഉള്ളിൽ കാര്യമുള്ള ഒരു കഥ! സാധു സഹായം (ചാരിറ്റി ) വലിയ പുണ്യ പ്രവൃത്തിയാണ്. അളവറ്റ പ്രതിഫലമുണ്ടതിന്. രഹസ്യമാക്കിയാൽ ഉത്തമം, പരസ്യമാക്കിയാലും നല്ലത് തന്നെ എന്ന് ഖുർആൻ. പക്ഷേ, സഹായവും ധർമവും ഏറ്റ് വാങ്ങുന്നവരുടെ അഭിമാനം നഷ്ടപ്പെടാൻ നാം കാരണമായാലോ, വിപരീത ഫലമാണുണ്ടാക്കുക. ഇനി കഥ കേൾക്കൂ....

C.T.A.Khader