ചിന്തനീയം

25 Aug 2020

അല്ലാഹു, നമ്മുടെ റബ്ബ് എത്ര കരുണാവാൻ? ഏകാന്തമായി, ആരുമറിയാതെ എത്ര തെറ്റുകൾ നാം ചെയ്യുന്നു? എന്നാൽ എല്ലാം അറിയുന്ന അല്ലാഹു അതൊക്കെ ജനങ്ങളിൽ നിന്ന് മറച്ച് വെക്കുന്നു... നമ്മെ അവൻ നാണം കെടുത്തുന്നില്ല.... നാം പാപമോചനമർത്ഥിച്ചാൽ അവൻ നമുക്ക് പൊറുക്കുകയും ചെയ്യുന്നു... സ്നേഹനിധിയായ, കരുണാവാരിധിയായ, പൊറുക്കാനിഷ്ടപ്പെടുന്ന റബ്ബ്..... ഈ അറബീ പണ്ഡിതൻ്റെ വികാരനിർഭരമായ വാക്കുകൾ കേട്ട് നോക്കൂ, കരയാതിരിക്കാനാവില്ല നമുക്കും......

C.T.A.Khader