رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ ഞങ്ങളുടെ റബ്ബേ! ഇതൊന്നും നീ വെറുതേ പടച്ചതല്ല. നിൻ്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നു. നരകശിക്ഷയിൽ നിന്ന് നീ ഞങ്ങളെ കാക്കേണമേ അല്ലാഹുവിൻ്റെ സൃഷ്ടി വൈഭവം എത്ര അപാരം കേട്ട് നോക്കൂ
C.T.A.Khader