സമൂഹം ഗൗരവതരമായി അഭിസംബോധന ചെയ്യേണ്ട പ്രശ്നമാണ് കുട്ടികളിൽ കാണപ്പെടുന്ന പഠന വൈകല്യങ്ങൾ. എന്നാൽ, രക്ഷിതാക്കളോ അധ്യാപകരോ അർഹിക്കുന്ന പരിഗണനയോടെ ഈ വിഷയത്തെ പലപ്പോഴും സമീപിക്കാറില്ല. ചെറുപ്പത്തിലേ കണ്ടെത്തിയാൽ എളുപ്പത്തിൽ ചികിത്സിച്ച് ഭേദമാക്കാവുന്ന ഇത്തരം വൈകല്യങ്ങളെക്കുറിച്ച് സമൂഹം ബോധവാൻമാരാകണം. പഠന വൈകല്യങ്ങളുള്ള വിദ്യാർത്ഥികളെ സാന്ത്വനവും മന:ശാസ്ത്ര ചികിത്സയും നൽകി ജീവിതത്തിൻ്റെ നിറമുള്ള സ്വപ്നങ്ങളിലേക്ക് തിരികെക്കൊണ്ട് വരേണ്ടത് സാമൂഹിക ബാധ്യതയാണ് എന്ന തിരിച്ചറിവിൽ നിന്നാണ് ഫാപിൻസ് തന്നെ മുൻകയ്യെടുത്ത് ഇങ്ങനെ ഒരു കോഴ്സ് രൂപപ്പെടുത്തുകയും യൂണിവേഴ്സിറ്റിയുടെ അംഗീകാരം നേടിയെടുക്കുകയും ചെയ്തത്.
Specialities of the course
Sl No | Category | Programmes |
---|---|---|
1 | Basics of psychology |
|
2 | Introduction to learning disabilities |
|
3 | Child Psychology |
|
4 | Case study – Practical 1 |
|
5 | LD – Assessment & management |
|
6 | Behaviour Management for the Learning Disabled |
|
7 | Case study 2 – Practical 2 |
|
8 | Practicum – Practical 3 |
|
9 | Viva voce |
|