PGDCP

സൈക്കോളജിക്കൽ കൗൺസിലിങ്ങിനെ കുറിച്ച് പഠിതാക്കളിൽ അവബോധം വളർത്തി എടുക്കുക, കൂടുതൽ അറിവുകൾ നൽകുക, അതിനാവശ്യമായ കഴിവുകൾ ഉണ്ടാക്കിയെടുക്കുക എന്നതൊക്കെയാണ് ഈ കോഴ്സിനെ പ്രധാന ലക്ഷ്യങ്ങൾ. അതുവഴി മറ്റുള്ളവർ അനുഭവിക്കുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കി അവരോട് ഒരു നല്ല അനുഭാവം ഉണ്ടാക്കിയെടുക്കാനും ഈ കോഴ്സ് പഠിതാക്കളെ സഹായിക്കുന്നു. കണ്ണൂർ യൂണിവേഴ്സിറ്റിയാണ് PGDCP എന്ന ഈ ഡിപ്ലോമ കോഴ്സ് നൽകുന്നത്.
Specialities of the course

  • * കണ്ണൂർ യൂണിവേഴ്സിറ്റി യുടെ പാർട്ട്‌ ടൈം രീതിയിലുള്ള റഗുലർ കോഴ്സ്
  • * എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനി കളിലും മാത്രം ക്ലാസുകൾ
  • * മറ്റു പഠനത്തോടൊപ്പവും ജോലിയോടൊപ്പവും ചെയ്യാവുന്ന രീതിയിൽ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നു
  • * പ്രാക്ടിക്കലിന് കൂടുതൽ പ്രാധാന്യം നൽകാൻ ഇന്റേൺഷിപ് ഉൾപ്പെടുത്തിയിരിക്കുന്നു
  • * രണ്ടു സെമസ്റ്റർ ആയിട്ടുള്ള ഒരു വർഷ കോഴ്സ്
  • * കൗൺസിലിംഗ് മേഖലയിൽ അതിവിദഗ്ധ സൈക്കോളജിസ്റ്റുകളുടെ അക്കാദമിക സേവനം
Eligibility
* ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവ്വകലാശാലയുടെ 50% മാർക്കോടു കൂടിയ ഡിഗ്രിയാണ് യോഗ്യത.
Internship
240 മണിക്കൂർ ഇന്റേൺഷിപ് രണ്ടാം സെമസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മാനസികാരോഗ്യ കേന്ദ്രങ്ങൾ, ലഹരി വിമോചന കേന്ദ്രങ്ങൾ, സ്കൂളുകൾ, സ്പെഷ്യൽ സ്കൂളുകൾ, വൃദ്ധസദനങ്ങൾ, ICTC കേന്ദ്രങ്ങൾ, ഫാമിലി കൗൺസിലിംഗ് കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി കെയർ സെന്ററുകൾ തുടങ്ങിയ ഏതെങ്കിലും നാല് ഇടങ്ങളിലായി 60 മണിക്കൂറുകൾ വീതം ഉള്ളതായിരിക്കും ഇന്റേൺഷിപ്. വ്യത്യസ്ത മേഖലയിലുള്ള പ്രവർത്തി പരിചയം നേടാൻ ഇത് സഹായിക്കുന്നു.
Exams & Attendance
യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന രണ്ട് സെമസ്റ്റർ പരീക്ഷകൾ ആണ് ഉണ്ടാവുക. 75% ക്ലാസ്സുകളിൽ പങ്കെടുത്തിരിക്കണം.
Admission Procedures
www.phapins.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. എൻട്രൻസ് പരീക്ഷയും അഭിമുഖവും നടത്തി യൂണിവേഴ്സിറ്റി പുറത്തിറക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും അഡ്മിഷൻ നേടാം.
For more details
9447051039
Phapinscc@gmail.com
www.phapins.com

Sl No Category Programmes
1 Fundamentals of human behaviour
  • Understanding Human Behaviour
  • Biological basis of behaviour & Perception
  • Learning and Memory
  • Emotion and Motivation
  • Cognition & Personality
  • Stress & Health
2 Understanding abnormal behaviour
  • ABNORMAL BEHAVIOUR
  • DISORDERS INVOLVING CONDUCT
  • DISORDERS OF MOOD AND THOUGHT
  • DEVELOPMENTAL PROBLEMS
  • STRESS, ADJUSTMENT & ANXIETY DISORDERS
3 Counselling process & skills
  • Introduction
  • Emergence and Growth of Counselling
  • Counselling Skills and Process
  • Professional preparation
  • Techniques of Counselling
  • Ethical & Professional issues in Counselling
4 Social perspectives of counselling
  • Social Psychology
  • Person perception
  • Attitudes
  • Self and gender
  • Interpersonal attraction
  • Positive and Negative Social Behaviour
5 Theories of counselling
  • Introduction to counselling theories
  • Psychodynamic counselling
  • Behavioural Counselling
  • Cognitive behavioural counselling
  • Humanistic existential counselling
  • New forces in counselling
6 Counselling in special settings
  • School Counselling
  • Career counselling
  • Family counselling
  • Geriatric counselling
  • Crisis counselling
  • Ethical and Legal Issues
7 Practicum
  • Compulsory
  • External evaluation
  • Internal evaluation
8 Viva voce
  • Phase 1
  • Phase 2