Scaffolding Wing

സമൂഹത്തിൻ്റെ അടിസ്ഥാന ഘടകമാണ് കുടുംബം. കുടുംബത്തിൻ്റെ സുസ്ഥിരത സാമൂഹിക മുന്നേറ്റത്തിൻ്റെ ചാലകശക്തിയാണ്. കുടുംബത്തിൻ്റെ നട്ടെല്ലായ സ്ത്രീ സമൂഹം ശാക്തീകരിക്കപ്പെടുമ്പോഴാണ് സാമൂഹിക മാറ്റങ്ങൾ സാധ്യമാകുന്നത്. അവർ നേരിടുന്ന അസംഖ്യം പ്രശ്നങ്ങൾ നേരിടാനും ക്രിയാത്മകമായി പ്രതികരിക്കാനും അവരെ സജ്ജരാക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് വനിതാ ട്രൈയിനർമാരുടെയും കൗൺസിലർമാരുടെയും കൂട്ടായ്മയായ 'സ്കഫോൾഡിങ്' പ്രസക്തമാവുന്നത്.
ലക്ഷ്യങ്ങൾ

  • * സ്ത്രീ ശാക്തീകരണത്തിനും സാമൂഹ്യ സേവനത്തിനും നേതൃത്വം നൽകാൻ പ്രാപ്തരായവരെ വളർത്തിയെടുക്കുക.
  • * സ്ത്രീകൾക്കിടയിൽ വിവിധ ബോധവൽക്കരണ പരിപാടികളും കോഴ്സുകളും നടത്തി അവരെ ശാക്തീകരിക്കുക.
  • * സമൂഹ നിർമിതിയിൽ സ്ത്രീകളുടെ ക്രിയാത്മക പങ്കാളിത്തം ഉറപ്പ് വരുത്തുക.

Sl No Category Programmes
1 Counsellors
  • Counseling
  • Life skills
  • Adolescent management
  • Presentation skill
  • Public management
  • Parenting
  • Effective communication
2 Trainers
  • Public management
  • E.P.S (effective public speaking)
  • Presentation skill
  • Life skills
  • Parenting
  • Training skills
  • Counseling
3 Blissful Family
  • Islamic belief (Allah, Rasool, Quran)
  • Deeds and activities (mainly Prayer)
  • Daily routines (necessary Adkar –incantations’)
  • Islamic personality development
  • Successful life in Islam
  • Self purification (spiritual teachings of Islam)
  • Self awareness
  • Critical and creative thinking
  • Decision making and problem solving
  • Effective communication in family
  • Inter personnel relationship
  • Coping with emotions
  • Teenage care (adolescent management)
  • Family budgeting
  • Health and wellbeing
  • Effective parenting
  • Mentoring
4 Adolescent Management
  • Age of life spring
  • Physical changes
  • Sexual development
  • Emotional harmony
  • Strength of adolescent period
  • Creativity Development
  • Health and hygiene
  • Food habits
  • Physical Exercises
5 Pre marital
  • Pre marital