ആരോഗ്യ- മന:ശാസ്ത്ര രംഗങ്ങളിലെ സേവനങ്ങൾ സാധാരണക്കാരിലെത്തിക്കാനുള്ള സംരംഭമാണ് 'ആംസ്' വെൽനെസ് ഹബ്ബ്. ആധുനിക വൈദ്യശാസ്ത്രത്തിലും മന:ശാസ്ത്ര പഠനങ്ങളിലും പ്രചാരം സിദ്ധിച്ച സൈകോ- ന്യൂറോ - ഇമ്യൂണോളജിയുടെ അടിസ്ഥാന തത്വങ്ങളാണ് 'ആംസി'ൽ പ്രായോഗിക തലത്തിലെത്തുന്നത്. മനസ്സിനെയും ശരീരത്തെയും ബന്ധിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സിരകളിലൂടെ ശക്തവും ഫലപ്രദവുമായ സന്ദേശങ്ങൾ നൽകി, പ്രതിരോധശക്തി വർദ്ധിപ്പിക്കാനും അതുവഴി ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താനും കഴിയുമെന്നതാണ് ഇതിൻ്റെ അടിസ്ഥാന തത്വം. തൃക്കരിപ്പൂർ തങ്കയത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ആൾട്രനേറ്റീവ് മെഡിസിൻ, മൈൻ്റ് ട്യൂണിങ്, ഹിജാമ തുടങ്ങിയ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാണ്.
Sl No | Category | Programmes |
---|