വളർന്ന് വരുന്ന തലമുറയെ ഗുരുതരമായി ബാധിക്കുന്ന പഠന വൈകല്യമെന്ന പ്രശ്നത്തെ സംബോധന ചെയ്യാൻ കഴിയുന്ന, ഇത്തരം കുട്ടികളെ തിരിച്ചറിയാനും കൃത്യമായ പരിശീലനം നൽകാനും സാധ്യമാവുന്ന ഒരു സംവിധാനത്തിൻ്റെ അഭാവം വടക്കേ മലബാറിലുണ്ടായിരുന്നു. അതിനെ മറികടക്കാനാണ് 2015ൽ ഫാപിൻസ് ലേണിങ് ക്ലിനിക് ആരംഭിച്ചത്. വിദഗ്ധരായ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെയും സ്പെഷ്യൽ എജ്യുക്കേറ്റർമാരുടെയും സ്പീച്ച് തെറാപ്പിസ്റ്റുകളുടെയും നേതൃത്വത്തിൽ ലേണിങ് ലാബ്, വ്യക്തിഗത പരിശീലനം തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാകുന്നു.
Sl No | Category | Programmes |
---|---|---|
1 | Academic problems |
|
2 | Behavioural problems |
|
3 | Disabling troubles |
|
4 | Services |
|